മഴക്കെടുതി: 94 കോടി രൂപ അനുവദിക്കണം

വ്യാഴം, 8 മെയ് 2014 (15:46 IST)
കേരളത്തില്‍ പെട്ടെന്നുണ്ടായ കനത്തമഴക്കെടുതി നേരിടാന്‍ പ്രാഥമിക സഹായമായി 94 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.
 
ഈ ആവശ്യമുന്നയിച്ച് മന്ത്രി അടൂര്‍ പ്രകാശ് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി ചര്‍ച്ച നടത്തി. 

വെബ്ദുനിയ വായിക്കുക