ജോയിസ് ജോര്‍ജിനുനേരെ കരിങ്കൊടിയും ചീമുട്ടയേറും
ജൊയിസ് ജോര്‍ജ് എംപിക്കു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും ചീമുട്ടയേറും. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജോയ്സ് ജോര്‍ജ്ജ്.
മുട്ടകള്‍ എംപിയുടെ കാറിലാണ് പതിച്ചത്.കോണ്‍ഗ്രസുകാര്‍ക്കെതിരെ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐക്കാര്‍ തിരിഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.
അതിനിടെ ജോയ്‌സ് ജോര്‍ജ് എംപിക്കെതിരേ കേസെടുക്കേണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.