അനശ്ചിതകാല ബസ് സമരം മാറ്റിവെച്ചു

ചൊവ്വ, 24 ഫെബ്രുവരി 2015 (16:03 IST)
വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം മാറ്റിവെച്ചു. തൊഴില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. നിലവിലുള്ള പ്രതിമാസ വേതനത്തില്‍ നിന്ന് 5,000 രൂപയുടെ വര്‍ധന നല്‍കണമെന്നാവശ്യമാണ് തൊഴിലാളികള്‍ സമരത്തിന് തീരുമാനിച്ചിരുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ സമരം നടത്തുമെന്നും തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക