നാളെ ബ​സ് പ​ണി​മു​ട​ക്ക്

ഞായര്‍, 4 ജൂണ്‍ 2017 (14:57 IST)
വേ​ത​ന വര്‍ദ്ധ​ന ആ​വ​ശ്യ​പ്പെട്ട് തിങ്കളാഴ്‌ച ബ​സ് പ​ണി​മു​ട​ക്ക്. വയനാട് ജില്ലയിലെ ബ​സ് തൊ​ഴി​ലാ​ളി​ക​ളാണ് ശമ്പളത്തില്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ട് പണി മുടക്കുന്നത്.

സം​യു​ക്ത തൊ​ഴി​ലാ​ളി​ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തിലാണ് വയനാട് ജില്ലയില്‍ പണിമുടക്ക്.

വെബ്ദുനിയ വായിക്കുക