ബ്ലാക്ക് ഫംഗസ്: പാലക്കാട് വീട്ടമ്മ മരിച്ചു

ശ്രീനു എസ്

ചൊവ്വ, 1 ജൂണ്‍ 2021 (19:29 IST)
ബ്ലാക്ക് ഫംഗസ് ബാധിച്ച് പാലക്കാട് വീട്ടമ്മ മരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വിദേശിനിയായ വസന്ത(48) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രോഗികള്‍ക്ക് രോഗത്തിനുള്ള മരുന്നു ക്ഷാമവും സംസ്ഥാനത്ത് തുടരുകയാണ്. 
 
ലൈപോസോമല്‍, ആംഫോടെറിസിന്‍ എന്നീ മരുന്നുകള്‍ ഞായറാഴ്ച തന്നെ തീര്‍ന്നിരുന്നു. 18പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസിന് ചികിത്സയിലുള്ളത്. ഇന്നെ മറ്റു ഇടങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് മരുന്ന് എത്തിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍