ലോക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യം: മദ്യശാലകള്‍ ഇന്ന് രാവിലെ 9മുതല്‍ 7വരെ പ്രവര്‍ത്തിക്കും

ശ്രീനു എസ്

ശനി, 7 ഓഗസ്റ്റ് 2021 (08:15 IST)
സംസ്ഥാനത്ത് ശനിയാഴ്ചകളിലെ ലോക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മദ്യശാലകളും തുറക്കുന്നു. ഇന്ന് രാവിലെ 9മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് പ്രവര്‍ത്തന സമയം. മുന്‍പ് വാരാന്ത്യ ലോക്ഡൗണുകളില്‍ ശനിയും ഞായറും ഉള്‍പ്പെട്ടിരുന്നപ്പോള്‍ മദ്യശാലകള്‍ തുറന്നിരുന്നില്ല. ഇനി ഞായറാഴ്ചകളില്‍ മാത്രമായിരിക്കും മദ്യശാലകള്‍ അടച്ചിടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍