ബീവറേജസ് ചില്ലറ വില്പനശാലകള്‍ക്കെതിരെ മാഫിയാ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മാറി മാറി വരുന്നതനുസരിച്ച് വിവിധയിടങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചിടണ്ടെന്നും എല്‍.ഡി.എഫ്.സര്‍ക്കാര്‍ മാത്രമല്ല ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.