December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

രേണുക വേണു

വ്യാഴം, 27 നവം‌ബര്‍ 2025 (11:50 IST)
Bank Holidays in December: ഡിസംബറില്‍ കേരളത്തില്‍ ഏഴ് ദിവങ്ങള്‍ ബാങ്ക് അവധിയാണ്. അത് ഏതൊക്കെയെന്ന് നോക്കാം: 
 
1. ഡിസംബര്‍ ഏഴ് - ഞായര്‍ 
 
2. ഡിസംബര്‍ 13 - രണ്ടാം ശനി
 
3. ഡിസംബര്‍ 14 - ഞായര്‍ 
 
4. ഡിസംബര്‍ 21 - ഞായര്‍ 
 
5. ഡിസംബര്‍ 25 (വ്യാഴം) - ക്രിസ്മസ് 
 
6. ഡിസംബര്‍ 27 - നാലാം ശനി 
 
7. ഡിസംബര്‍ 28 - ഞായര്‍

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍