സ്കൂള്‍ അധികാരികള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കാമുകന്റെ വീട്ടില്‍ കണ്ടെത്തി. എന്നാല്‍ കുട്ടിയുടെ പിതാവ് നിര്‍ബന്ധപൂര്‍വം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പിതാവ് തന്നെ പീഡിപ്പിക്കുന്ന വിവരം വെളിപ്പെടുത്തുകയായിരുന്നു.