സംസ്ഥാനത്ത് ഓണക്കാലത്ത് അരിക്ഷാമം ഉണ്ടാകില്ലെന്നും അരിവില വര്‍ദ്ധിക്കില്ലെന്നും ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 10ന് ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം സ്റ്റേഡിയം ഗ്രൌണ്ടില് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.