മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തിയെന്ന് പറയുന്ന യുവ മാധ്യമ പ്രവര്‍ത്തകയാണ് ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുന്നത്. ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികൂടിയാണ് ഈ പരാതിക്കാരി.