അടൂര്‍ പ്രകാശിന്റെ ഓഫീസിലേക്കു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച്
മന്ത്രി അടൂര്‍ പ്രകാശിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്കു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സരിത എസ്. നായരുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു ഡിവൈഎഫ്ഐയുടെ മാര്‍ച്ച്