വിനോദിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ അടിമാലി പഞ്ചായത് കോവിഡ് വകുപ്പ് അനുസരിച്ചു കാറ്റഗറി സി-യിലാണുള്ളത്. അതനുസരിച്ചു ആഴ്ചയില്‍ ഒരു ദിവസം മാത്രമായിരുന്നു വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത്. ഇത് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തി വച്ചത്. വിനോദിന് വായ്പ തുക തിരിച്ചടയ്ക്കാന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നതും ബന്ധുക്കള്‍ വെളിപ്പെടുത്തി.