2015 മാര്‍ച്ച് 28 നായിരുന്നു സംഭവം നടന്നത്. ജില്ലാ സ്പെഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന പോക്സോ നിയമപ്രകാരം പ്രതിയെ ശിക്ഷിച്ചത്. 2012 ലാണ് പോക്സോ നിയമപ്രകാരമുള്ള കോടതി സ്ഥാപിതമായത്. ഒളിവിലായിരുന്ന പ്രതിയെ അടുത്തിടെയാണ് അടിമാലി പൊലീസ് വലയിലാക്കിയത്.