കൊച്ചി മെട്രോ കലൂരില്‍ നിന്ന് കാക്കനാട് വരെ നീട്ടാന്‍ തീരുമാനം. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം. ഈ റൂട്ടില്‍ 11 സ്റ്റേഷനുകള്‍ കൂടി നിര്‍മ്മിക്കും. ഇതിനായി 2017കോടി രൂപ കൂടി അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.