പ്രാങ്ക് വീഡിയോകൾ എന്നറിയപ്പെടുന്ന തമാശ വീഡിയോകൾ ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും അത്മാഭിമാനം നശിപ്പിക്കുന്ന തരത്തിലേക്കും മാറിയതോടെയാണ് ഒഴിവാക്കാൻ യുട്യുബ് തീരുമാനിച്ചത്. ഇത്തരം വീഡിയോകൾ നിക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചതായി യുട്യൂബ് വ്യക്തമാക്കി. വീഡിയോകളുടെ ഉള്ളടക്കങ്ങൾ അതിരുവിടുന്നില്ല എന്നുറപ്പാക്കുമെന്നും യുട്യുബ് വ്യക്തമാക്കി.