പങ്കാളി ചതിക്കുന്നുണ്ടോ എന്ന് സംശയം തോന്നുന്നുണ്ടോ? സംഭവം സ്മാര്‍ട്ടായി കണ്ടുപിടിക്കാം. അതായത് പങ്കാളിയുടെ ചതിവ് കണ്ടെത്താനും സ്മാര്‍ട്ട്ഫോണ്‍ ആപ്ലികേഷന് റെഡിയായി കഴിഞ്ഞു. നിങ്ങളുടെ പങ്കാളിയുടെ ഏല്ലാ പ്രവര്‍ത്തനവും ചോര്‍ത്താന്‍ സാധിക്കുന്നതാണ് എംകപ്പിള്‍ (mCouple) എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ പങ്കാളിയുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും.
ഇനി നിങ്ങള്‍ക്ക് ആ ഫോണില്‍ നടക്കുന്ന ടെക്സ്റ്റ് ഇ-മെയില്‍ പങ്കുവയ്ക്കലുകള്‍, സ്കൈപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലെ പ്രവര്‍ത്തനം എന്നിവ ഇരുചെവി അറിയാതെ മനസിലാക്കാന്‍ സാധിക്കും.