ബെല്‍ജിയം, ബ്രിട്ടണ് , ക്യാനഡ, ക്രൊയേഷ്യ,ഡന്മാര്ക്ക്, ഫ്രാന്‍സ്, ഗ്രീസ്, ഐര്‍ലന്‍ഡ്, ലാവോസ്, ലിത്വാനിയ, മെക്സിക്കോ, നൈജീരിയ, നോര്‍വേ, ഒമാന്‍, പോളണ്ട്, പോര്‍ചുഗല്‍, യു.എസ്.എ, ഉറുഗ്വെ എന്നീ രാജ്യങ്ങളില്‍ ഈ സേവനം ഇന്നു മുതല്‍ ലഭ്യമാകും. മറ്റുരാജ്യങ്ങളില്‍ വരുന്നമാസങ്ങളില്‍ ഈ സേവനം ലഭ്യമാക്കും.