പബ്ജി മൊബൈലിന്റെ ഡവലപ്പറായ ടെന്‍സെന്റിന്റേതാണ് ബാറ്റില്‍ഗ്രൗണ്ട്. ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ നിരവധി സെര്‍വറുകള്‍ ഉപയോഗിക്കുണ്ട്. ഇതിൽ ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസിന്റെ സർവറുകളാണ് അധികം. ഡാറ്റാ സ്വകാര്യത ആശങ്കകള്‍ കാരണം 2020 സെപ്റ്റംബറിലാണ് പബ്‌ജിയെ ഇന്ത്യൻ സർക്കാർ നിരോധിച്ചത്.