മുംബൈ സ്വദേശിയായ ശര്‍ദുല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിനെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ മെഗാ താരലേലത്തില്‍ ശര്‍ദുല്‍ അണ്‍സോള്‍ഡ് ആയിരുന്നു. പിന്നീട് ഒരു താരം പരുക്കിനെ തുടര്‍ന്ന് പുറത്തായപ്പോള്‍ ഇഞ്ചുറി റിപ്ലേസ്‌മെന്റ് ആയി രണ്ട് കോടിക്ക് ലഖ്‌നൗ ശര്‍ദുലിനെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിനായി 10 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റ് വീഴ്ത്തി.