ചെന്നൈയുടെ തുറുപ്പുചീട്ടായി റോബിന്‍ ഉത്തപ്പ; ലഖ്‌നൗവിനെതിരെ അര്‍ധ സെഞ്ചുറി

വ്യാഴം, 31 മാര്‍ച്ച് 2022 (21:01 IST)
പഴക്കം ചെല്ലുംതോറും വീര്യം കൂടുഞ്ഞ വീഞ്ഞാണ് റോബിന്‍ ഉത്തപ്പ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രക്ഷകനായി അവതരിച്ച റോബിന്‍ ഉത്തപ്പയെ ക്രിക്കറ്റ് ലോകം പുകഴ്ത്തുകയാണ്. ഓപ്പണറായി ക്രീസിലെത്തിയ റോബിന്‍ ഉത്തപ്പ ലഖ്‌നൗവിനെതിരെ 27 പന്തില്‍ 50 റണ്‍സ് നേടി. എട്ട് ഫോറുകളും ഒരു സിക്‌സും സഹിതമാണ് ഉത്തപ്പ അര്‍ധ സെഞ്ചുറി തികച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍