നിലവില്‍ രാജസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പദവിയും സംഗക്കാരയാണ് വഹിക്കുന്നത്. അതിനൊപ്പമാണ് മുഖ്യ പരിശീലക സ്ഥാനം ലഭിച്ചിരിക്കുന്നത്. 2021 മുതല്‍ 2024 വരെ സംഗക്കാര രാജസ്ഥാന്‍ പരിശീലകസ്ഥാനത്തുണ്ടായിരുന്നു. സംഗക്കാരയുടെ കീഴില്‍ 2022 ല്‍ ഫൈനലും 2024 ല്‍ പ്ലേ ഓഫും രാജസ്ഥാന്‍ കളിച്ചിട്ടുണ്ട്.