ലിവിങ്സ്റ്റണിനു പകരക്കാരനായി ആറാം നമ്പറില്‍ മില്ലര്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് മില്ലറിനൊപ്പം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉണ്ടായിരുന്ന ആര്‍സിബി മുന്‍താരം എബി ഡിവില്ലിയേഴ്‌സ് പറയുന്നു. മില്ലറെ ആര്‍സിബി ലേലത്തില്‍ എടുക്കുമെന്നും ഡിവില്ലിയേഴ്‌സ് പ്രതീക്ഷിക്കുന്നു. മില്ലറിനു വേണ്ടി ആറ് കോടി വരെ ചെലവഴിക്കാന്‍ ആര്‍സിബി ഒരുക്കമാണ്.