എം എസ് ധോണിയുടെ പരിചയസമ്പന്നതയെക്കാള്‍ സ്റ്റീവ് സ്മിത്തിന്റെ പ്രസരിപ്പിനായിരുന്നു ഇത്തവണ പുനെ മാനേജ്‌മെന്റ് മുന്‍തൂക്കം നല്‍കിയത്. സ്മത്തിന് കീഴിലായി 14.5 കോടി രൂപയ്ക്ക് പുനെ സ്വന്തമാക്കിയ ബെന്‍ സ്റ്റോക്സ്, ഡുപ്ലിസി, രഹാനെ, ഉസ്മാന്‍ ഖ്വാജ, ധോണി എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര പൂനെയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്