തായ്‌ലാന്‍ഡില്‍ ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്തില്ലെന്ന് സൈനിക ഭരണകൂടം. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടത്താന്‍ ചുരുങ്ങിയത് ഒന്നരവര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് തായ്ലന്‍ഡ് സേനാ മേധാവി ജനറല്‍ പ്രയുത് ചാന്‍ ഓച പറഞ്ഞു.