അഫ്ഗാനിസ്ഥാനിലെ പാക്ടിക പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. വോളിബോള്‍ മത്സരത്തിനിടെ സ്‌ഫോടകവസ്തുക്കളുമായെത്തിയ ചാവേര്‍ ആക്രമണം നടത്തിയത്.
കാണികളുടെ ഇടയില്‍ കയറിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.