ഈ മാസം 24ന് ഗതാഗതത്തിനായി പാലം തുറന്നുകൊടുക്കും. പേൾ റിവർ മേഖലയിൽ നിന്നും ഹോങ്കോങ്-സുഹായ്-മക്കാവു എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് കടൽപാലം പണിതിരിക്കുന്നത്. പാലം തുറക്കുന്നതോടെ ഹോങ്കോങ്-സുഹായ് യാത്രാ സമയം മുന്ന് മണിക്കൂറിൽ നിന്നും 30 മിനിറ്റായി കുറയും.