അതേസമയം റഷ്യ പിടിച്ചെടുത്ത ഭാഗങ്ങള്‍ വിട്ടു നല്‍കണമെന്നും യുദ്ധം കൊണ്ട് ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സെലന്‍സ്‌കി പറഞ്ഞു. നേരത്തെ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും പാടില്ലെന്ന ഉത്തരവില്‍ സെലന്‍സ്‌കി സെപ്റ്റംബര്‍ മാസത്തില്‍ ഒപ്പു വച്ചിരുന്നു.