2011ല്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ 30 വര്‍ഷത്തെ തടവിന് വിധിച്ചിരുന്ന ജേക്കബ് ഹാര്‍വേ എന്ന പ്രതിയാണ് അധ്യാപികയെ പീഡിപ്പിച്ചത്. തടവ്പുള്ളികള്ക്കുള്ള ക്ലാസില്‍ എത്തിയ പ്രതി അധ്യാപികയെ പേന കൊണ്ട് കുത്തി മുറിവേല്‍പ്പിച്ച ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.