മനില: സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി കുപ്രസിദ്ധി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഫിലിപ്പിൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്. സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും എന്നാണ് ഫിലിപ്പിൻസ് പ്രസിഡന്റിന്റെ പുതിയ പ്രസ്ഥാവന. അന്തർദേശീയ തലത്തിൽ ഇത് വലിയ വിവാദമായി കഴിഞ്ഞു.