പാകിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ 80 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ബുധന്‍, 21 മെയ് 2014 (09:43 IST)
വടക്കന്‍ വസീരിസ്താന്‍ മേഖലയില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 80 ഒളിപോരാളികള്‍ മരിച്ചു. 
 
വസീരിസ്താനിലെ മിര്‍, അലി, ബോയ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് രാത്രി തുടര്‍ച്ചയായി സൈന്യം ആക്രമണം നടത്തിയത്. പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടതായി സൈനിക വക്താവ് അവകാശപ്പെട്ടു.

വെബ്ദുനിയ വായിക്കുക