നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പര്തിസന്ധിക്ക് വഴിയൊരുക്കി പ്രധാനമന്ത്രി നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പര്തിസന്ധിക്ക് വഴിയൊരുക്കി പ്രധാനമന്ത്രി കെപി ഒലി രാജിവച്ചു. അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിനു തൊട്ടുമുമ്പായിട്ടാണ് ഒലി രാജി സമര്‍പ്പിച്ചു. . അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിനു തൊട്ടുമുമ്പായിട്ടാണ് ഒലി രാജി സമര്‍പ്പിച്ചു.
നേപ്പാളി കോണ്‍ഗ്രസ്, സിപിഎന്‍-മാവോയിസ്റ്റ് സെന്റര്‍ എന്നീകക്ഷികള്‍ ചേര്‍ന്നു നല്കിയ അവിശ്വാസ പ്രമേയത്തിനു ഭരണസഖ്യത്തിലെ പ്രധാനപ്പെട്ട രണ്ടു കക്ഷികളായ മധേശി പീപ്പിള്‍സ് റൈറ്റ്സ് ഫോറം- ഡെമോക്രാറ്റിക്, രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി എന്നിവ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് രാജി.