ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. പൊതുജനങ്ങള്‍ക്ക് ഭക്ഷണവും ജലവും എത്തിക്കാന്‍ അനുവദിക്കണമെന്ന് യു എന്‍ ജനറല്‍ സെക്രട്ടറി ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചു. നിലവില്‍ ഗാസയിലേക്കുള്ള ഇന്ധനവും ജലവിതരണവും ഇസ്രായേല്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്.