അതേസമയം എന്തിന്റെ പേരിലാണ് ഇമാമിന്റെ തലവെട്ടിയത് എന്ന് വ്യക്തമല്ല. ബ്രിട്ടന് ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന നിരീക്ഷണ സമിതിയാണ് ഇമാമിന്റെ തലവെട്ടിയ കാര്യം ലോകത്തെ അറിയിച്ചത്. സിറിയയിലും ഇറാഖിലും തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ ദിവസേന നിരവധി പേരെ ഐ.എസ് തീവ്രവാദികള്‍ വധിക്കുന്നുണ്ടെന്നും നിരീക്ഷണ സമിതി വ്യക്തമാക്കി.