ഇന്തോനേഷ്യന്‍ വിമാനം 54 യാത്രക്കാരുമായി കാണാതായി

ഞായര്‍, 16 ഓഗസ്റ്റ് 2015 (15:25 IST)
ഇന്തോനേഷ്യന്‍ യാത്രാവിമാനം പാപുവ ന്യൂഗിനിയയില്‍ വെച്ച് കാണാതായി. 54 യാത്രക്കാരുമായി പോയ വിമാനമാണ് കാണാതായത്. വിമാനവുമായുള്ള ബന്ധം നഷ്‌ടമായത് നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യു ഏജന്‍സി തലവന്‍ ബാംബംഗ് സോളിസ്റ്റോ റോയിട്ടേഴ്സിനെ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക