തുടർന്ന് ജെന്നിഫർ സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഈ ദൃശുങ്ങളിൽനിന്നും അടുക്കളയിൽ നേർത്ത ഒരു രൂപം നിൽക്കുന്നതായി കണ്ടെത്തി. സി സി ടി വി ദൃശ്യങ്ങളിൽ കണ്ട രൂപം തന്റെ മരിച്ചുപോയ മകൻ റോബിയുടേതാണ് എന്നാണ് ജെന്നിഫർ അവകാശപ്പെടുന്നത്. അമിതമായി മരുന്ന് ഉള്ളിൽചെന്ന് 2016ലാണ് റോബി മരിക്കുന്നത്.