മികച്ച ഡ്രൈവര്‍മാര്‍ക്ക് ദുബായില്‍ സര്‍ട്ടിഫിക്കറ്റ്
രണ്ട് വര്‍ഷം ഗതാഗത നിയമലംഘനം നടത്താത്ത മികച്ച രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ദുബായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഡ്രൈവര്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നു.
വാഹന ഇന്‍ഷുറന്‍സ് പുതുക്കുമ്പോഴാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. ഇത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഹാജരാക്കിയാല്‍ പ്രിമിയത്തില്‍ ഇളവ് അടക്കം ഒട്ടേറെ ആനുകൂല്യങ്ങള്‍ വാഹനമുടമയ്ക്ക് ലഭിക്കും.
നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ സര്‍ട്ടിഫിക്കറ്റിന് ആര്‍ടിഎ ലൈസന്‍സ് ഏജന്‍സിയില്‍ അപേക്ഷിക്കാം. നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ സര്‍ട്ടിഫിക്കറ്റിന് ആര്‍ടിഎ ലൈസന്‍സ് ഏജന്‍സിയില്‍ അപേക്ഷിക്കാം.