എന്റെ കുഞ്ഞാണ് അവളുടെ വയറ്റില്‍ വളരുന്നത്; പതിനൊന്നുകാരിയുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തത് പതിമൂന്നുകാരന്‍

വെള്ളി, 17 മാര്‍ച്ച് 2017 (18:35 IST)
“അവളുടെ  വയറ്റിലുള്ള കുഞ്ഞിന്റെ അച്ഛന്‍ ഞാനാണ്“ പതിനെന്ന് വയസുകാരി അമ്മയായ സംഭവത്തില്‍ പിതാവാണെന്ന വാദവുമായി പതിമൂന്ന്കാരന്‍ രംഗത്ത്. കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ എത്തിയ പതിമൂന്ന്കരന്റെ വാക്കുകള്‍ കേട്ട് പൊലിസും ബന്ധുക്കളും ഞെട്ടി. 
 
അതേസമയം പെണ്‍കുട്ടി ഉടന്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികതയെ പറ്റിയാതൊരു അറിവും ഇല്ലാതതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അധികൃതര്‍ ചൂണ്ടികാണിച്ചു.  
 

വെബ്ദുനിയ വായിക്കുക