സ്‌ത്രീയെ ഉണര്‍ത്താന്‍ എവിടെയൊക്കെ ചുംബിക്കണം ?

വ്യാഴം, 1 നവം‌ബര്‍ 2018 (13:42 IST)
ലൈംഗികതയും തലച്ചോറും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. സ്‌നേഹം പങ്കുവയ്‌ക്കുന്നതിനും കരുതലിന്റെ ഭാഗമായും ചുംബനം നല്‍കുന്നത് പതിവാണ്. പങ്കാളികള്‍ക്ക് ഇടയിലുള്ള സ്‌നേഹ ചുംബനങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

ലൈംഗികബന്ധത്തിനിടെ ചില ചുംബനങ്ങള്‍ സ്‌ത്രീയിലെ വികാരത്തെ ഉണര്‍ത്താന്‍ സഹായിക്കും. രഹസ്യ ഇടങ്ങളിലെ ചുംബനങ്ങള്‍ക്ക് മാത്രമല്ല സ്‌ത്രീക്ക് അനുഭൂതി നല്‍കുന്നത്. ചുണ്ടും വായുമാണ് സ്‌ത്രീയെ ഉണര്‍ത്തുന്ന പ്രധാന സ്ഥലങ്ങള്‍.

പിന്‍ കഴുത്തില്‍ ലഭിക്കുന്ന ചുംബനങ്ങളും മാറിടങ്ങളിലെ തലോടലുകള്‍ക്കൊപ്പമുള്ള ചുംബനങ്ങളും സ്‌ത്രീയുടെ ലൈംഗിക ആവേശം ഇരട്ടിയാക്കും. ഇടുപ്പിനും നിതംബത്തിനുമൊക്കെ അതിനുശേഷമാണ് സ്ഥാനം.
ജനനേന്ദ്രിയത്തിലെ ചുംബനങ്ങള്‍ സ്‌ത്രീകളിലെ അതിവേഗത്തിലുള്ള രതിമൂര്‍ച്ചയ്‌ക്ക് വരെ കാരണമാകും.

വയറിലും പുക്കിളിനോട് ചേര്‍ന്നുമായുള്ള ചുംബനങ്ങളും സ്‌ത്രീയെ ആവേശത്തിന്റെ ഉന്നതിയിലെത്തിക്കും. എന്നാല്‍ കാല്‍‌പാദങ്ങളിലെ ചുംബനം ഫലവത്താകില്ല എന്ന വിലയിരുത്തലാണ് ഗവേഷകര്‍ക്കുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍