വാഴയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കിഡ്നി സ്റ്റോണിന് പരിഹാരം കാണാൻ സഹായിക്കുന്ന ഏറ്റവും സുപ്രധാനമായ ഒന്നാണ് വാഴപ്പിണ്ടി. കിഡ്നി സ്റ്റോണിനെ അളിയിച്ചുകളയാനുള്ള കഴിവ് വാഴപിങ്ങിക്കുണ്ട്. ഇതിനായി വാഴപ്പിങ്ങി ജ്യൂസ് കുടിക്കുക, മത്രമല്ല, ആഹാരത്തിൽ കൂടുതൽ വാഴപ്പിണ്ടി വിഭവങ്ങൾ ഉൾപ്പെടുത്തുക കൂടി ചെയ്യുന്നതിലൂടെ കിഡ്നി സ്റ്റോണിനെ ഫലപ്രദമായി നേരിടാനാകും.