എന്നാൽ ഇടക്കിടെ ബാർബിക്യു കഴിക്കുന്ന ശീലം കടുത്ത ആരോഗ്യ പ്രശനങ്ങളിലേക്ക് നമ്മളെ നയിക്കും. ബര്‍ബിക്യൂ ചെയ്യുമ്പോള്‍ ഇറച്ചിയില്‍ നിന്നുള്ള ഫാറ്റ് താഴെയുള്ള ചാര്‍ക്കോളിലേക്ക് വീഴും. ഇത് കാര്‍സിനോജന്‍ ഉള്‍പെടെയുള്ള കെമിക്കലുകള്‍ പുറത്തേക്ക് വരും. ഈ വിഷാംശം കലർന്ന ഇറച്ചിയാണ് നമ്മൾ കഴിക്കുന്നത്.