ഗർഭധാരണത്തിന് പ്രായം തടസമാണോ എന്ന് പലപ്പോഴും ഉയർന്നു കേൾക്കാറുള്ള ഒരു ചോദ്യമാണ്. പലരും മുൻ തലമുറയിൽ പ്രായമായവർ പോലും ഗർഭം ധരിച്ചിരുന്നു എന്നത് ചൂണ്ടികാട്ടിയാണ് ഈ ചോദ്യം ചോദിക്കാറുള്ളത്. എന്നാൽ ഇന്നത്തെ കാലത്തെ ഉത്തരം മറിച്ചാണ് ഗർഭധാരനത്തിന് പ്രായം മിക്കപ്പോഴും തടസം തന്നെയാണ് എന്നതാണ് വാസ്തവം