കൈവിരലുകളും കാല്‍ വിരലുകളും നോക്കി ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടോയെന്നറിയാം. കൊളസ്‌ട്രോള്‍ രക്തത്തിലൂടെ ശരീരത്തിലാകെ എത്തുന്ന ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഘടകമാണ്. എന്നാല്‍ അമിത കൊളസ്‌ട്രോള്‍ കാര്‍ഡിയോ വസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ഒരു പ്രധാന ലക്ഷണം കൈ-കാല്‍ വിരലുകളിലെ വേദനയാണ്. രക്തക്കുഴലുകളില്‍ കൊഴുപ്പുമൂലം ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണം.