പലതരം ചായകൾ കുടിച്ചിട്ടുണ്ടാകും, എന്നാൽ നീല കളറുള്ള ചായ കുടിച്ചിട്ടുണ്ടോ? പ്രകൃതിദത്തമായി തന്നെ ചർമം യുവത്വമുള്ളതും തിളക്കത്തോടെയും സംരക്ഷിക്കാൻ കഴിയുന്ന നീല ചായയ്ക്ക് നല്ല ഡിമാന്റ് ആണ്. നമ്മുടെ നാട്ടു വഴികളിൽ സാധാരണയായി കണ്ടു വരുന്ന ശംഖുപുഷ്പത്തിന്റെ പൂക്കൾ കൊണ്ട് ഉണ്ടാക്കുന്ന ഈ ഹെർബൽ ചായ നിരവധി ചർമ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്. നീല ചായയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;