കൂടുതല്‍ മധുരം എടുക്കുന്നവരില്‍ കാര്‍ഡിയോ വസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാകുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 7 ഏപ്രില്‍ 2023 (19:18 IST)
അമിതമായി മധുരം കഴിക്കുന്നത് ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും കാരണമാകുമെന്ന് പഠനം. ബിഎംസി മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. യുകെയില്‍ നിടത്തിയ പഠനത്തില്‍ 1.10ലക്ഷം പേരാണ് പങ്കെടുത്തത്. 37നും73നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇവരൊക്കെ. ഇവരില്‍ ഒന്‍പതുവര്‍ഷം കൊണ്ടാണ് പഠനം നടത്തിയത്. കാര്‍ബോ ഹൈഡ്രേറ്റും ഷുഗറുമാണ് കുഴപ്പക്കാര്‍.
 
കൂടുതല്‍ മധുരം എടുക്കുന്നവരിലാണ് കാര്‍ഡിയോ വസ്‌കുലാര്‍ രോഗങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ മധുരം കഴിക്കുന്നവരുടെ രക്തത്തില്‍ ട്രൈഗ്ലിസറേഡ് കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍