അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ശനി, 7 ജനുവരി 2023 (15:11 IST)
അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇവയാണ്. പുരികങ്ങള്‍ക്കിടയില്‍ ചുളിവുകള്‍ വരുന്നു. കൂടാതെ സ്ഥിരമായി ഫോണ്‍ ഉപയോഗിക്കുന്നവരുടെ കണ്ണിനും കഴുത്തിനു ചുറ്റും ചുളിവുകള്‍ വരാം. അമിതമായ ഫോണ്‍ ഉപയോഗം ചര്‍മം കറുക്കാനും കാരണമാകും. ഒരു മണിക്കൂര്‍ വെയിലത്ത് നില്‍ക്കുന്നതിന് തുല്യമാണ് മൂന്നുമണിക്കൂര്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ഫോണിന്റെ ബ്ലൂ ലൈറ്റ് ആരോഗ്യത്തിന് ഹാനികരമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍