സവാളയ്ക്ക് ഇത്രയും ഗുണങ്ങളോ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 21 ഡിസം‌ബര്‍ 2023 (18:30 IST)
കറികളില്‍ ഉപയോഗിക്കുന്നതിന് പുറമേ ധാരാളം ആരോഗ്യ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒരു ഭക്ഷ്യവസ്തുവാണ് സവാള . സത്യത്തില്‍ നമ്മളെല്ലാവരും തന്നെ സവാളയുടെ ആരോഗ്യഗുണങ്ങള്‍ അറിയാതെയാണ് അത് ഉപയോഗിക്കുന്നത്. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുള്ളവര്‍ സവാള കഴിക്കുന്നത് വളരെ നല്ലതാണ്. 
 
സവാളയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ ഘടകങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തക്കുഴലുകളില്‍ പ്ലേറ്റ്‌ലെറ്റ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.അതുപോലെ തന്നെ സവാളയില്‍ അങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍