* അയമോദകം, പെരുംജീരകം, ജീരകം എന്നിവ ഉണക്കി പൊടിച്ച് ചെറുതേന്‍ ചേര്‍ത്ത് ആഹാരത്തിനു മുമ്പ് പതിവായി കഴിക്കുക. ഇതുമൂലം ഗ്യാസ് കെട്ടല്‍, ഏമ്പക്കം, വയര്‍ കമ്പിയ്ക്കല്‍, മലമൂത്രതടസ്സം എന്നിവ മാറുന്നു.
* ചുക്ക്, തിപ്പലി, കുരുമുളക് ഇവ സമം ചേര്‍ത്ത് പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴയ്ക്കുക. ഇത് പതിവായി കഴിയ്ക്കുന്നത് മൂലം ഗ്യാസ്‌ട്രബിള്‍ മാറുകയും ചെയ്യുന്നു.