വളര്‍ത്തുമൃഗങ്ങളുടെ മുടി മൂലം 69ശതമാനം ആളുകളിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നെന്ന് പഠനം. ഇന്ത്യ ഉള്‍പ്പെടെയുള്ള 39 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. ഓണ്‍ലൈന്‍ സര്‍വേയിലൂടെ 33997 പേരെ പങ്കെടുപ്പിച്ചു. ഇതില്‍ 31 ശതമാനം പേര്‍മാത്രമാണ് വളര്‍ത്തുമൃഗങ്ങളുടെ രോമം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെന്ന് കരുതുന്നത്. വളര്‍ത്തുമൃഗങ്ങളുടെ മുടി ആളുകളില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.