ശരീരത്തിന് അത്യാവശ്യം വേണ്ടുന്ന മിനറലാണ് മഗ്നീഷ്യം. ഇതിന്റെ കുറവുണ്ടായാല്‍ പേശിവേദന, തലവേദന, ക്ഷീണം, രക്താതിസമ്മര്‍ദ്ദം എന്നിവയുണ്ടാകാം. എല്ലുകളുടെ ആരോഗ്യവും രക്തത്തിലെ ഷുഗറിന്റെ അളവും ഇത് നിയന്ത്രിക്കുന്നു. ശരീരകോശങ്ങളില്‍ ഊര്‍ജ്ജ നിര്‍മാണത്തിന് പ്രധാന പങ്കുവഹിക്കുന്ന മിനറലാണ് മഗ്നീഷ്യം. അതുകൊണ്ടാണ് ഇതിന്റെ കുറവുണ്ടായാല്‍ ക്ഷീണം ഉണ്ടാകുന്നത്.